Surprise Me!

മുന്‍ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അപകട മരണം | Oneindia Malayakan

2021-11-01 1,151 Dailymotion

Miss Kerala 2019, runner up die in car accident<br />മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചു. കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്.ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു<br /><br /><br />

Buy Now on CodeCanyon